Robot as manager at a restaurant in Calicut<br />ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ ആദമായി ഷാറൂം മാനജരായി റോബോട്ട് എത്തുന്നത്. അതും നമ്മുടെ സ്വന്തം കേരളത്തിൽ. പീ ഓൺഡ് ലക്ഷുറി കാറുകളുടെ ഷോറൂമായ കോഴിക്കോട് ബൈപാസിെല റോയൽ ഡ്രൈവിലാണ് ഷോറൂം മാേനജരായി മനുഷ്യ രൂപത്തിലുള്ള റോബോട്ട് എത്തുന്നത്. റോയ എന്നാണ് ഈ റോബിട്ടിനു പേരിട്ടിരിക്കുന്നത്. <br />#Calicut #Robot